വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ മ​ഞ്ജി​മ മോ​ഹ​ൻ
Wednesday, August 7, 2019 1:10 PM IST
വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ മ​ഞ്ജി മോ​ഹ​ൻ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ഡ​ൽ​ഹി പ്ര​സാ​ദ് ദീ​ൻ​ദ​യാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് "തു​ഗ്ല​ക്ക് ദ​ർ​ബാ​ർ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

അ​തി​ഥി റാ​വു ഹൈ​ദ​രി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. പാ​ർ​ഥി​പ​നും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ല​ളി​ത് കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.