ആക്ഷൻ രം​ഗ​ങ്ങ​ളി​ൽ ക​സ​റാ​ൻ ന​യ​ൻ​താ​ര
Friday, March 9, 2018 9:58 AM IST
ആക്ഷൻ രം​ഗ​ങ്ങ​ളി​ൽ ക​സ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ന​യ​ൻ​താ​ര. ആ​ക്ഷന് പ്രാ​ധാ​ന്യം ന​ൽ​കി നെ​ൽ​സ​ൺ ദി​ലീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻ​സാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ആക്ഷനൊ​പ്പം ഹൊ​റ​റി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് കൊ​ല​മാ​വ് കോ​കി​ല. അ​നി​രു​ദ്ധാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് കൊ​ല​മാ​വ് കോ​കി​ല. ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ, ജാ​ക്വ​ലി​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.