ന​യ​ൻ താ​ര​യും വി​ഷ്നേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​ട​ൻ?
Saturday, May 4, 2019 2:33 PM IST
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര​യും സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​ട​നെ​ന്ന് സൂ​ച​ന. ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​വം​ബ​റി​ൽ ന​ട​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ന​യ​ൻ​താ​ര ഇ​പ്പോ​ൾ ക​രാ​ർ ചെ​യ്തി​രി​ക്കു​ന്ന സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് സൂ​ച​ന. ത​മി​ഴ് ആ​ചാ​ര​പ്ര​കാ​ര​വും ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​വും വി​വാ​ഹം ന​ട​ക്കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.