ദർബാറിൽ കിടിലൻ ലുക്കിൽ നയൻ താര
Thursday, April 25, 2019 11:19 AM IST
സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന്‍റെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന എ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ. എ.എ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ലേ​ഡീ സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ൽ നാ​യി​കാ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ ന​യ​ൻ​താ​ര ജോ​യി​ൻ ചെ​യ്ത വി​വരം സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്.

ത​ലൈ​വ​രു​ടെ നാ​യി​ക​യാ​യി ന​യ​ൻ​താ​ര എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് ദ​ർ​ബാ​ർ. മു​ൻ​പ് ച​ന്ദ്ര​മു​ഖി, കു​സേ​ല​ൻ എ​ന്നീ സി​നി​മ​ക​ളി​ലാ​യി​രു​ന്നു ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്ന​ത്. ര​ജ​നി പോ​ലീ​സ് ഓ​ഫീ​സ​റാ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യും എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള​ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​യ​ൻ​താ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ന്തോ​ഷ് ശി​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യ്ക്ക് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. മും​ബൈ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം പൊ​ങ്ക​ലി​നു സി​നി​മ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് വി​വ​രം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.