തൃ​ഷ​യ്ക്കെ​തി​രേ നി​ർ​മാ​താ​വ്
Tuesday, February 25, 2020 10:12 AM IST
തൃ​ഷ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി ഉ​ട​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ര​മ​പ​ഥം വി​ള​യാ​ട്ട്. സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്പോ​ൾ തൃ​ഷ​യ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.

ചി​ത്ര​ത്തി​ന്‍റെ പ്രീ ​റി​ലീ​സി​ങ്ങ് ച​ട​ങ്ങു​ക​ൾ​ക്ക് തൃ​ഷ എ​ത്താ​തി​രു​ന്ന​താ​ണ് നി​ർ​മാ​താ​വ് ടി.​ശി​വ​യെ ചൊ​ടി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നാ​യ തി​രു​ജ്ഞാ​ന​ത്തോ​ടു​ള്ള സ്നേ​ഹം കാ​ര​ണ​മാ​ണ് നാ​യ​ക​നി​ല്ലാ​തെ സ്ത്രീ​പ്ര​ധാ​ന​മാ​യ സി​നി​മ തൃ​ഷ​യെ നാ​യി​ക​യാ​ക്കി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ശി​വ പ​റ​യു​ന്നു.​

എ​ന്നാ​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ച​ട​ങ്ങു​ക​ളി​ൽ നി​ന്ന് തൃ​ഷ വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ തൃ​ഷ​യു​ടെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​തം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​ണ് ടി.​ശി​വ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.