സ്റ്റ​ണ്ട് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ധൻസികയ്ക്ക് പരിക്ക്
Wednesday, December 26, 2018 5:39 PM IST
തെ​ന്നി​ന്ത്യ​ൻ യു​വ​താ​ര​ത്തി​ന് ഷൂ​ട്ടി​ങ്ങി​നി​ട​യി​ൽ പ​രി​ക്ക്. ക​ബാ​ലി​യി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ന​ടി സാ​യ് ധ​ൻ​സി​ക​യ്ക്കാ​ന് പ​രി​ക്കേ​റ്റ​ത്.

നാ​യി​ക​പ്രാ​ധാ​ന്യ​മു​ള്ള യോ​ഗി ഡാ ​എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സം​ഘ​ട്ട​ന​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സാ​യ് ധ​ൻ​സി​ക​യു​ടെ ക​ണ്ണി​ന് പ​രു​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സാ​യ് ധ​ൻ​സി​ക​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ അ​ടി​യേ​റ്റെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.