സാ​യി​ പ​ല്ല​വി​യു​ടെ നി​ർ​ബ​ന്ധം
Wednesday, December 12, 2018 9:16 AM IST
സാ​യി പ​ല്ല​വി​യെ കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ ബാ​ലാ​ജി മോ​ഹ​ന് ചി​ല​ത് പ​റ​യാ​നു​ണ്ട്. മാ​രി 2 -ല്‍ ​ത​മാ​ശ നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ബോ ശ​ങ്ക​റും ക​ല്ലൂ​രി വി​നോ​ദും സാ​യി പ​ല്ല​വി​യും ത​മ്മി​ലു​ള്ള കോ​മ​ഡി രം​ഗ​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ ധാ​രാ​ള​മു​ണ്ട്.

കോ​മ​ഡി രം​ഗ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, സാ​യി പ​ല്ല​വി​യു​ടെ ഇ​മോ​ഷ​ണ​ലാ​യി​ട്ടു​ള്ള രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​ത് ര​ണ്ടും സാ​യി പ​ല്ല​വി ഒ​രു​പോ​ലെ മി​ക​ച്ച​താ​ക്കി എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​ത്.

ഒ​രു രം​ഗം അ​ത്ര​മേ​ല്‍ പെ​ര്‍​ഫ​ക്ട് ആ​ക​ണം എ​ന്ന​ത് സാ​യി പ​ല്ല​വി​ക്ക് നി​ര്‍​ബ​ന്ധ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക​ര​യേ​ണ്ട രം​ഗ​ങ്ങ​ളി​ല്‍ സാ​യി പ​ല്ല​വി ശ​രി​ക്കും ക​ര​ഞ്ഞു​ക​ള​യും എ​ന്നാ​ണ് ബാ​ലാ​ജി പ​റ​ഞ്ഞ​ത്. കോ​മ​ഡി​യും ഇ​മോ​ഷ​ണ​ലും മാ​ത്ര​മ​ല്ല, സാ​യി പ​ല്ല​വി​യു​ടെ ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സും ച​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.