18 വർഷത്തിനു ശേഷം രാ​ജീ​വ് മേ​നോ​ൻ വീണ്ടും
Friday, November 30, 2018 7:08 PM IST
ക​ണ്ടു​കൊ​ണ്ടേ​ൻ ക​ണ്ടു​കൊ​ണ്ടേ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം 18 വ​ർ​ഷം ക​ഴി​ഞ്ഞ് രാ​ജീ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ർ​വം താ​ള​മ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ജി.​വി പ്ര​കാ​ശ് നാ​യ​ക​നാ​കു​ന്ന സം​ഗീ​ത പ്രാ​ധാ​ന്യ​മു​ള്ള ഈ ​ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്.

നെ​ടു​മു​ടി വേ​ണു, ശാ​ന്ത ധ​ന​ഞ്ജ​യ​ൻ, വി​നീ​ത്, ദി​വ്യ​ദ​ർ​ശി​നി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ‌എ​ഡി​റ്റിം​ഗ്-​ആ​ന്‍റ​ണി, ഛായാ​ഗ്ര​ഹ​ണം-​ര​വി യാ​ദ​വ്, സം​ഗീ​തം-​എ.​ആ​ർ റ​ഹ്മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.