സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത് വീ​ണ്ടും വി​വാ​ഹി​ത​യാ​കു​ന്നു
Wednesday, January 23, 2019 3:36 PM IST
ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത് ര​ണ്ടാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി വി​ശാ​ഖ​ൻ വ​ണ​ങ്കാ​മു​ടി​യാ​ണ് വ​ര​ൻ. പോ​യ​സ് ഗാ​ർ​ഡ​നി​ലെ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് ഫെ​ബ്രു​വ​രി 11ന് ​വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മേ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു. വ്യ​വ​സാ​യി​യാ​യ അ​ശ്വി​ൻ റാം​കു​മാ​റാ​യി​രു​ന്നു സൗ​ന്ദ​ര്യ​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.