ജി​പ്സി​യി​ലെ സ​ണ്ണി​വെ​യ്ന്‍റെ ലു​ക്ക് പോ​സ്റ്റ​ർ
Thursday, January 3, 2019 10:06 AM IST
ജീ​വ നാ​യ​ക​നാ​കു​ന്ന ജി​പ്സി​യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് സ​ണ്ണി വെ​യ്ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​മി​ഴ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് ജി​പ്സി. സ​ഖാ​വ് ബാ​ല​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സ​ണ്ണി വെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദേ​ശി​യ അ​വാ​ർ​ഡ് ജേ​താ​വാ​യ രാ​ജ്മു​രു​ക​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വൃ​ത്തം, ആ​ന്‍റ​ണി അ​നു​ഗ്ര​ഹീ​ത​ൻ, പി​ടി​കി​ട്ടാ​പ്പു​ള്ളി, സം​സം എ​ന്നീ സി​നി​മ​ക​ളാ​ണ് മ​ല​യാ​ള​ത്തി​ൽ സ​ണ്ണി വെ​യ്ന്‍റേതാ​യി ഒ​രു​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.