സൂ​ര്യ​യു​ടെ നാ​യി​ക​യാ​കാ​ൻ അ​പ​ർ​ണ ബാ​ല​മു​ര​ളി
Sunday, April 7, 2019 3:16 PM IST
നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം നേ​ടി​യ പ്രി​യ​ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി, സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. സു​ധ കൊ​ങ്ങ​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടി​ട്ടി​ല്ല. സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു.

കാ​ർ​ത്തി, ജി.​വി. പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന ക​മ്പ​നി സ്ഥാ​പ​ക​ൻ ക്യാ​പ്റ്റ​ൻ ഗോ​പി​നാ​ഥി​ന്‍റെ ബ​യോ​പി​ക്കാ​ണ് ഈ ​സി​നി​മ​യെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഏ​പ്രി​ൽ എ​ട്ടി​ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. 2ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.