കു​ട്ടി സൂ​ര്യ സി​നി​മ​യി​ലേ​ക്കി​ല്ല
Saturday, January 19, 2019 10:13 AM IST
താ​ര ദ​മ്പ​തി​ക​ളാ​യ സൂ​ര്യ​യുടെയും ജ്യോ​തി​ക​യു​ടേ​യും മ​ക​ൻ ദേ​വ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നു​ള​ള വാ​ർ​ത്ത തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് സ​ജീ​വ​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്ന​ൽ ഈ ​വാ​ർ​ത്ത​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സൂ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ‍ 2 ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെന്‍റ്.

പു​റ​ത്തു വ​ന്ന വാ​ർ​ത്ത​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നും കു​ട്ടി സൂ​ര്യ സി​നി​മ​യി​ൽ എ​ത്തു​ന്നി​ല്ലെ​ന്നും 2 ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് സ​ഹ​നി​ർ​മാ​താ​വ് രാ​ജ​ശേ​ഖ​ർ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി 2 ഡി ​എന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദേ​വ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​ജ​ശേ​ഖ​ര പാ​ണ്ഡ്യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.