സൂപ്പർസ്റ്റാറിനും രക്ഷയില്ല; തീ​യ​റ്റ​റി​ൽ​നി​ന്ന് പേ​ട്ട​യും പൊ​ക്കി..!
Friday, January 11, 2019 1:39 PM IST
സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന സൈ​റ്റി​ലാ​ണ് സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സൈ​റ്റി​ൽ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.

തീ​യ​റ്റ​റി​ൽ​ നി​ന്ന് ചി​ത്രീ​ക​രി​ച്ച എ​ച്ച്ഡി പ്രി​ന്‍റാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.