ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ ത​മി​ഴി​ലേ​ക്ക് മൊ​ഴി​മാ​റ്റും
Wednesday, September 26, 2018 3:38 PM IST
അ​മി​താ​ഭ് ബ​ച്ച​ൻ, ആ​മി​ർ ഖാ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ ത​മി​ഴി​ലേ​ക്ക് മോ​ഴി​മാ​റ്റും. തെ​ലു​ങ്കി​ലേ​ക്കും ചി​ത്രം മൊ​ഴി​മാ​റ്റി​യെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​ജ​യ് കൃ​ഷ്ണ ആ​ചാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലെ ആ​മി​ർ​ഖാ​ന്‍റെ​യും അ​മി​താ​ഭ് ബ​ച്ച​ന്‍റെ​യും ലു​ക്ക് പു​റ​ത്തു​വി​ട്ടി​രു​ന്നു. മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ഇ​തി​നു ല​ഭി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.