മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റെ​ത്തി
Tuesday, January 1, 2019 11:31 AM IST
മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "കാ​പ്പാ​ൻ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സൂ​ര്യ ഒ​രു ക​മാ​ൻ​ഡോ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു രാ​ഷ്ട്രി​യ​ക്കാ​ര​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

സാ​യി​ഷാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബോളിവുഡ് താരം ബോമൻ ഇറാനിയും ആര്യയും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി​ല്ല​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് കാ​പ്പാ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.