ഡ്യൂപ്പില്ലാതെ വരലക്ഷ്മിയുടെ കിടിലൻ ആക്‌ഷൻ; കണ്ണുതള്ളി ആരാധകർ
Friday, May 31, 2019 10:09 AM IST
നാ​യ​ക​ന്മാ​ർ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ വി​ല​സു​ന്ന കാ​ഴ്ച പ്രേ​ക്ഷ​ക​ർ ന​ന്നേ ആ​സ്വ​ദി​ക്കാ​റു​ണ്ട്. ദാ ​ഇ​പ്പോ​ൾ ഒ​രു നാ​യി​ക​യു​ടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒ​രു ആക്ഷൻ വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​പ്പു​ക​ളു​ടെയോ ഡ്യൂപ്പിന്‍റെയോ സ​ഹാ​യ​മി​ല്ലാ​തെ ആ​ക്ഷ​ൻ രം​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​യിക്കൊണ്ടി​രി​ക്കു​ന്ന​ത്. ചേ​സിം​ഗ് എ​ന്ന് പേ​രി​ട്ട പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ല്‍ ബൈ​ക്ക​ര്‍ ആ​യാ​ണ് ന​ടി എ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.