വി​ശാ​ലിന്‍റെ വധുവാകാൻ പോകുന്ന പെ​ണ്‍​കു​ട്ടി​യെ എ​നി​ക്ക​റി​യാം: വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ
Wednesday, January 9, 2019 10:38 AM IST
ന​ട​ൻ വി​ശാ​ലി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വും നി​ർ​മാ​താ​വു​മാ​യ ജി.​കെ. റെ​ഡ്ഡി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ അ​നി​ഷ​യാ​ണ് വ​ധു.

മു​ൻ​പ് ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യി വ​ര​ല​ക്ഷ്മി​യു​മാ​യി വി​ശാ​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹം വ്യാ​പ​ക​മാ​യി പ​ര​ന്നി​രു​ന്നു. ഇ​പ്പോ​ഴി​ത വി​ശാ​ലി​ന്‍റെ വ​ധു​വി​നെ ത​നി​ക്ക് അ​റി​യാ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് വ​ര​ല​ക്ഷ്മി.

വി​ശാ​ലി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. "വി​ശാ​ൽ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ എ​നി​ക്ക് അ​റി​യാം. ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ടം പ​ണി​ക്കു ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​കു'. വ​ര​ര​ക്ഷ്മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.