അ​ർ​ജുനും ചി​ന്പുവും ഒന്നിക്കുന്നു
Tuesday, January 1, 2019 10:16 AM IST
പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ചി​ന്പു. അ​ർ​ജു​നൊ​പ്പ​മാ​ണ് ചി​ന്പു ഇ​ത്ത​വ​ണ പ്രേ​ക്ഷ​ക​ർ​ക്ക് അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​ത്. വെ​ങ്ക​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വെ​ങ്കി​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്ത മ​ങ്കാ​ത്ത​യി​ൽ അ​ജി​ത്തി​നൊ​പ്പം അ​ർ​ജു​ൻ എ​ത്തി​യി​രു​ന്നു. ഇ​തു​വ​രെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചി​ന്പു​വും അ​ർ​ജു​നും ഒ​ന്നി​ക്കു​ന്ന വി​വ​രം ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.