അ​ജി​ത്തി​നൊ​പ്പം ക​ല്യാ​ണി​യും വി​ദ്യാ​ബാ​ല​നും
Wednesday, January 9, 2019 10:58 AM IST
ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധ നേ​ടി​യ പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി വി​ദ്യാ ബാ​ല​ൻ അ​ഭി​ന​യി​ക്കു​ന്നു. പി​ങ്കി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ചെ​യ്ത വേ​ഷ​മാ​ണ് ത​മി​ഴി​ൽ അ​ജി​ത്ത് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ന​സ്രി​യ അ​ഭി​ന​യി​ക്കു​മെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ന​സ്രി​യ​ക്കൊ​പ്പം ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ഇ​പ്പോ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ച്ച്.​ വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ബോ​ണി ക​പൂ​റാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രം​ഗ​രാ​ജ് പാ​ണ്ഡേ, സം​വി​ധാ​യ​ക​നാ​യ ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.