ബി​ഗി​ൽ നൂ​റ് കോ​ടി ക്ല​ബി​ൽ
Tuesday, October 29, 2019 10:37 AM IST
ആ​റ്റ്ലി-​വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ നൂ​റ് കോ​ടി ക്ല​ബി​ൽ. റി​ലീ​സ് ചെ​യ്ത് മൂ​ന്നാം ദി​ന​മാ​ണ് ചി​ത്രം നൂ​റ് കോ​ടി ക്ല​ബി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. ഒ​ക്ടോ​ബ​ർ 25നാ​ണ് ചി​ത്രം ലോ​ക വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്ത​ത്.

തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ജ​യ്‌യെ നാ​യ​ക​നാ​ക്കി ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ക്കി ഷെ​റോ​ഫ്, ക​തി​ർ, വി​വേ​ക്, ഡാ​നി​യേ​ൽ ബാ​ലാ​ജി, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.