കാ​ട്ടി​ൽ വ​ച്ച് ഇ​ടി കൂ​ടി വി​ജ​യ് സേ​തു​പ​തി​യും മ​ക​നും
Tuesday, March 19, 2019 2:46 PM IST
വി​ജ​യ് സേ​തു​പ​തി​യും മ​ക​ൻ സൂ​ര്യ​യും കാ​ട്ടി​ൽ വ​ച്ച് ഇ​ടി​യു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം സി​ന്ദു​ബാ​ദി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. വി​ജ​യ് സേ​തു​പ​തി മ​ക​ന് ഒ​രു ചും​ബ​നം ന​ൽ​കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

പ​ന്ന​യ്യാ​രും പ​ത്മി​നി​യും, സേ​തു​പ​തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും എ​സ്.​യു. അ​രു​ണ്‍ കു​മാ​റും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് സി​ന്ദു​ബാ​ദ്. പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ഞ്ജ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.