ഒ​രു​പാ​ട്പേ​ർ ച​തി​ച്ചു: വിഷ്ണു വിശാൽ
Wednesday, January 2, 2019 9:35 AM IST
ഒ​രു​പാ​ട്പേ​ർ ത​ന്നെ ച​തി​ച്ച​താ​യി ന​ട​ൻ വി​ഷ്ണു വി​ശാ​ൽ. രാ​ക്ഷ​സ​ന്‍റെ വി​ജ​യ​വും 2018ന്‍റെ ക​ട​ന്നു പോ​ക്കും ന​ൽ​കി​യ പാ​ഠ​ങ്ങ​ളും ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു വി​ശാ​ൽ ഇ​ങ്ങ​നെ കു​റി​ച്ച​ത്.

ഒ​രു​പാ​ട് പേ​ർ ത​ന്നെ ച​തി​ച്ചു. യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ ആ​രെ​ന്ന് അ​റി​യാ​ൻ സാ​ധി​ച്ചു. വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു ഇ​നി 2019 വ​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ത​ന്നെ ച​തി​ച്ച​തെ​ന്നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ത​ന്നെ വി​ശാ​ൽ ത​ന്‍റെ കു​റി​പ്പി​ൽ ന​ൽ​കി​യി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.