ഇ​ന്ത്യ​ൻ 2വി​ൽ നെ​ടു​മു​ടി വേ​ണു​വും
Friday, September 7, 2018 12:50 PM IST
ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഷ​ങ്ക​റി​ന്‍റെ ഇ​ന്ത്യ​ൻ 2വി​ൽ നെ​ടു​മു​ടി വേ​ണു​വും. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് സി​ബി​ഐ ഓ​ഫീ​സ​ർ കൃ​ഷ്ണ​സ്വാ​മി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് നെ​ടു​മു​ടി വേ​ണു​വാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തും ഇ​തേ ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ നെ​ടു​മു​ടി വേ​ണു അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര നാ​യി​ക​യാ​യി എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ദി​ൽ​രാ​ജു നി​ർ​മി​ക്കു​ന്ന ഇ​ന്ത്യ​ൻ 2 200 കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.