അ​മ്പ​ര​പ്പി​ക്കും അ​മ​ലാ; ആ​ടൈ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Wednesday, September 5, 2018 9:28 AM IST
അ​മ​ലാ പോ​ൾ നാ​യി​ക​യാ​കു​ന്ന ആ​ടൈ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ര​ത്ന കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ടോ​യ്ല​റ്റ് പേ​പ്പ​ർ ചു​റ്റി, ശ​രീ​രം നി​റ​യെ ര​ക്ത​ക​റ​യു​മാ​യി പേ​ടി​ച്ച് നി​ല​വി​ളി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു, ന​ട​ൻ റാ​ണ ദ​ഗ്ഗു​ബാ​ട്ടി എ​ന്നി​വാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.