ധ​നു​ഷി​ന്‍റെ വാ​ടാ ചെ​ന്നൈ; റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു
Friday, August 24, 2018 11:48 AM IST
ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി വെ​ട്രി​മാ​ര​ൻ ഒ​രു​ക്കു​ന്ന വാ​ടാ ചെ​ന്നൈ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഒ​ക്ടോ​ബ​ർ പ​തി​നേ​ഴി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്ന് ധ​നു​ഷാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ പൊ​ല്ലാ​ത​വ​ൻ, ആ​ടു​ക​ളം എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ധ​നു​ഷും വെ​ട്രി​മാ​ര​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

കി​ഷോ​ർ കു​മാ​ർ, സ​മു​ദ്ര​ക്ക​നി, ഡാ​നി​യേ​ൽ ബാ​ലാ​ജി, ആ​ൻ​ഡ്രി​യ, ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.