ന​രകാസൂര​ൻ സെ​പ്റ്റം​ബ​ർ 13ന്
Thursday, August 30, 2018 9:52 AM IST
കാ​ർ​ത്തി​ക്ക് ന​രേ​ൻ ചി​ത്ര​ത്തി​നാ​യി പ്രേ​ക്ഷ​ക​ർ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഓ​ഗ​സ്റ്റ് 31ന് ​ന​രകാസൂ​ര​ൻ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റി​ലീ​സ് തീ​യ​തി വീ​ണ്ടും മാ​റ്റി​.

സെ​പ്റ്റം​ബ​ർ 13ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​ര​വി​ന്ദ് സ്വാ​മി, ഇ​ന്ദ്ര​ജി​ത്ത്, സു​ദീ​പ് കി​ഷ​ൻ, ശ്രിയ ശ​ര​ൺ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​യാ​ണ് ന​രകാസൂരൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.