മാ​രി 2; മാ​സ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റെ​ത്തി
Sunday, November 4, 2018 9:32 AM IST
ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന മാ​രി 2വി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബാ​ലാ​ജി മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി താ​രം ടോ​വി​നോ​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ബോ ശ​ങ്ക​ർ, ക​ല്ലൂ​രി വി​നോ​ദ്, സാ​യി പ​ല്ല​വി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, കൃ​ഷ്ണ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് വി​ജ​യ് യേ​ശു​ദാ​സാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. മാ​രി 2 ഡി​സം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.