ര​ജ​നി​ക്കും വി​ജ​യ് സേ​തു​പ​തി​ക്കു​മൊ​പ്പം മ​ണി​ക​ണ്ഠ​നും
Sunday, September 9, 2018 3:43 PM IST
ര​ജ​നി​കാ​ന്തി​ന് വി​ല്ല​നാ​യി വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം പേ​ട്ട​യി​ൽ മ​ല​യാ​ള ന​ട​ൻ മ​ണി​ക​ണ്ഠ​നും. ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം ല​ക്നൗ​വി​ലാ​ണെ​ന്ന് താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ചു. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ​പോ​സ്റ്റ​റി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ച്ച​ത്.

ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി, ബോ​ബി സിം​ഹ, സി​മ്രാ​ൻ, തൃ​ഷ, മേ​ഘ ആ​കാ​ശ്, ഗു​രു സോ​മ​സു​ന്ദ​രം, സ​ന​ന്ദ് റെ​ഡ്ഡി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍​പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​നാ​ണ് പേ​ട്ട നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.