രഹസ്യ വിവാഹം ചെയ്യില്ല: വിഘ്നേഷ്
Friday, September 28, 2018 9:41 AM IST
പ​പ്പ​രാ​സി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം കാ​ര​ണ​മോ എ​ന്തോ... ഒ​ടു​വി​ൽ സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ഒ​രു​കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യെ ര​ഹ​സ്യ​മാ​യി താ​ൻ ഒ​രി​ക്ക​ലും വി​വാ​ഹം ചെ​യ്യി​ല്ലെ​ന്നാ​ണ് വി​ഘ്നേ​ഷ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വി​ഘ്നേ​ഷി​ന്‍റെ വാ​ക്കു​ക​ൾ - ജീ​വി​ത​ത്തി​ൽ ഞാ​ൻ ഏ​റ്റ​വും ക​ടു​ത​ൽ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​യ​ൻ​താ​ര. ഏ​റ്റ​വും ക​ട​പ്പാ​ടു ന​യ​ൻ​താ​ര​യോ​ടാ​ണ്. ന​യ​ൻ​സു​മാ​യി​ട്ടു​ള്ള വി​വാ​ഹം എ​ന്നു ന​ട​ക്കു​മെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ വി​വാ​ഹം ന​ട​ക്കും. അ​ത് എ​ല്ലാ​വ​രേ​യും അ​റി​യി​ച്ചി​ട്ട് മാ​ത്ര​മാ​യി​രി​ക്കും ന​ട​ക്കു​ക. അ​ല്ലാ​തെ ന​യ​ൻ​താ​ര​യെ താ​ൻ‌ ഒ​രി​ക്ക​ലും ര​ഹ​സ്യ​വി​വാ​ഹം ചെ​യ്യി​ല്ലെ​ന്ന് വി​ഘ്നേ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.