ജ​യ​ല​ളി​ത​യാ​യി നി​ത്യാ മേ​നോ​ൻ; അ​യ​ണ്‍ ലേ​ഡി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Wednesday, December 5, 2018 3:38 PM IST
ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം പ​റ​യു​ന്ന ദ് ​അ​യ​ണ്‍ ലേ​ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. നി​ത്യാ മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

വെ​ളു​ത്ത സാ​രി ധ​രി​ച്ച് നെ​റ്റി​യി​ൽ വ​ലി​യ പൊ​ട്ടു​മാ​യി ജ​യ​ല​ളി​ത​യോ​ട് വ​ള​രെ വ​ലി​യ രീ​തി​യി​ൽ സാ​മ്യ​മാ​യാ​ണ് നി​ത്യാ മേ​നോ​നു​ള്ള​ത്. ജ​യ​ല​ളി​ത​യു​ടെ ആ​ദ്യ സി​നി​മ മു​ത​ൽ മ​ര​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. എ. ​പ്രി​യ​ദ​ർ​ശി​നി​യാ​ണ് ദ് ​അ​യ​ണ്‍ ലേ​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.