പേ​ട്ട​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Friday, October 5, 2018 10:30 AM IST
കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്-​ര​ജ​നി​കാ​ന്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പേ​ട്ട​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ. മ​ല​യാ​ളി താ​രം മ​ണി​ക​ണ്ഠ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി, സി​മ്രാ​ൻ, തൃ​ഷ, ബോ​ബി സിം​ഹ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി​മാ​ര​നാ​ണ് പേ​ട്ട നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.