സ​ണ്ട​ക്കോ​ഴി 2 ഒക്ടോബർ പതിനെട്ടിന് എത്തും
Tuesday, October 16, 2018 9:58 AM IST
സ​ണ്ട​ക്കോ​ഴി 2 ഒക്ടോബർ 18ന് ​തീയ​റ്റ​റു​ക​ളി​ലെ​ത്തും. വി​ശാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ൻ.​ ലിം​ഗു സ്വാ​മി​യാ​ണ്. കീ​ർ​ത്തി സു​രേ​ഷാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തും. യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. കെ.​എ. ശ​ക്തി​വേ​ലാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.