ഭാ​വ​ന​യു​ടെ സ​ഹോ​ദ​ര​ന്‍റെ സം​വി​ധാ​ന​ത്തി​ലാ​രു​ങ്ങു​ന്ന ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Friday, November 23, 2018 2:29 PM IST
ന​ടി ഭാ​വ​ന​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട്ടി​ണി​പാ​ക്കം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം പ​റ​യു​ന്ന​ത് ചെ​ന്നൈ​യി​ലെ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ക​ലൈ​യ​ര​ശ​ൻ, അ​ന​ശ്വ​ര കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​ണ്‍ വി​ജ​യ്, മ​നോ​ജ് കെ. ​ജ​യ​ൻ, ആ​ർ സു​ന്ദ​ര​ൻ, ചാ​ർ​ലി, എം.​എ​സ്. ഭാ​സ്ക്ക​ർ, മ​ദ​ൻ ബാ​ബു, മ​ധു​മി​ത, അ​ദി​തി ര​വി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മു​ളം​മൂ​ട്ടിൽ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.