ദുരനുഭവങ്ങൾ തുറന്നു പറയണം: വരലക്ഷ്മി
Tuesday, October 16, 2018 9:51 AM IST
മീ ​ടു കാം​പെ​യ്‌​ന് പി​ന്തു​ണ​യു​മാ​യി ന​ടി വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ. വൈ​ര​മു​ത്തു​വി​നെ​തി​രെ ഗാ​യി​ക ചി​ന്മ​യി പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു എ​ന്നാ​ണ് വ​ര​ല​ക്ഷ്മി പ​റ​ഞ്ഞ​ത്. ത​ങ്ങ​ള്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​ന്‍ എ​ല്ലാ​വ​രും ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു.

ക​ണ്ടാ​ല്‍ മാ​ന്യ​ന്‍​മാ​ര്‍ എ​ന്നു തോ​ന്നു​ന്നവ​ര്‍ യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ലെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും ന​ടി പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ല്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ട ന​ടി​ക്ക് കൂ​ടു​ത​ല്‍ പേ​ര്‍ പി​ന്തു​ണ ന​ല്‍​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ഭ​യം കാ​ര​ണ​മാ​കാം പ​ല​രും വി​ട്ടു​നി​ന്ന​തെ​ന്നും വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു. ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വരലക്ഷ്മി ഈ ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.