നാ​സ​റി​ന്‍റെ മ​ക​നൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ഇ​ള​യ​ദ​ള​പ​തി
Monday, December 3, 2018 12:35 PM IST
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ ന​ട​ൻ നാ​സ​റി​ന്‍റെ മ​ക​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ഇ​ള​യ​ദ​ള​പ​തി വി​ജ​യ് എ​ത്തി. നാ​സ​റി​ന്‍റെ​യും ഭാ​ര്യ ക​മീ​ല​യു​ടെ​യും മൂ​ത്ത മ​ക​ൻ അ​ബ്ദു​ൾ അ​സ​ൻ ഫൈ​സ​ലി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് താ​രം ആ​ശം​സ​ക​ളു​മാ​യി നേ​രി​ട്ടെ​ത്തി​യ​ത്.

ക​മീ​ല നാ​സ​ർ ആ​ണ് വി​ജ​യ് ത​ന്‍റെ മ​ക​നൊ​പ്പം നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ കൂ​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. "എ​ന്‍റെ മ​ക​ൻ ഫൈ​സ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു. വി​ജ‍​യ് അ​ണ്ണ​നൊ​പ്പം ഇ​ന്ന് നി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ദൈ​വം നി​ന​ക്ക് സ​ന്തോ​ഷ​വും ആ​രോ​ഗ്യ​വും ന​ൽ​കി അു​ഗ്ര​ഹി​ക്ക​ട്ടെ'​. ക​മീ​ല കു​റി​ച്ചു.

ക​ടു​ത്ത വി​ജ​യ് ആ​രാ​ധ​ക​നാ​യ അ​ബ്ദു​ളി​ന് 2014ലാ​യി​രു​ന്നു കാ​ർ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ൾ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ബ്ദു​ളും മ​റ്റൊ​രാ​ളു​മാ​ണ് ര​ക്ഷ​പെ​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.