ഏ​ഷ്യാ​നെ​റ്റ്‌ സ്റ്റാ​ർ സിം​ഗ​ർ വീ​ണ്ടും.
Saturday, August 22, 2020 12:48 PM IST
ഏ​ഷ്യാ​നെ​റ്റ്‌ പോ​പ്പു​ല​ർ മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി​ഷോ സ്റ്റാ​ർ സിം​ഗ​ർ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം തി​രി​ച്ചു​വ​രു​ന്നു. ര​ണ്ടാ​യി​ര​ത്തി ആ​റി​ൽ തു​ട​ക്കം കു​റി​ച്ച ഷോ ​ഇ​പ്പോ​ൾ എ​ട്ടാം സീ​സ​ണി​ലേ​ക്കാ​ണ്
ക​ട​ക്കു​ന്ന​ത്. ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന പി​ന്ന​ണി ഗാ​യ​ക​രാ​യ യു​വ നി​ര​യി​ൽ പ​ല​രും സ്റ്റാ​ർ സിം​ഗ​ർ സം​ഭാ​വ​ന​യാ​ണ്.

സം​ഗീ​ത റി​യാ​ലി​റ്റി ഷോ​ക​ളി​ൽ സ്ഥി​രം ഫോ​ർ​മാ​റ്റു​ക​ൾ​ക്ക​പ്പു​റം ഇ​തു​വ​രെ ക​ണ്ട​തെ​ല്ലാം കാ​ഴ്ച​യ​ല്ലാ​താ​ക്കി മാ​റ്റു​ന്നി​ട​ത്താ​ണ് പു​തി​യ​കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​ന്‍റെ വി​ജ​യം. അ​താ​ണ് ഫ്‌​ള​വേ​ഴ്‌​സ് "ടോ​പ് സിം​ഗ​ർ' ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ആ​ത്മാ​വാ​ണ് സം​ഗീ​തം. അ​തി​ന് വീ​ട്ട​ക​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം സ്ഥാ​ന​മു​ണ്ടോ അ​തു​പോ​ലെ ത​ന്നെ​യാ​ണ് സ​ത്യ​സ​ന്ധ​മാ​യി ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന ഒ​രു പ്രോ​ഗ്രാ​മി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യും.

സ്റ്റാ​ർ സിം​ഗ​ർ പു​തി​യ സീ​സ​ണി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ മ​ത്സ​രാ​ത്ഥി​ക​ൾ ഇ​ന്ത്യ​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​യ ഗാ​യ​ക​രും, പ​തി​നൊ​ന്നു മു​ത​ൽ ഇ​രു​പ​തു വ​രെ​യു​മു​ള്ള പ്രാ​യ​ക്കാ​രു​മാ​ക​ണം. സ്വ​ന്ത​മാ​യി പാ​ടി​യ ഒ​രു മ​ല​യാ​ളം മെ​ല​ഡി ഗാ​ന​ത്തി​ന്‍റെ​യും ഒ​രു ത​മി​ഴ് അ​ല്ലെ​ങ്കി​ൽ ഹി​ന്ദി ഫാ​സ്റ്റ് ഗാ​ന​ത്തി​ന്‍റെ​യും മൂ​ന്നു മി​നു​റ്റി​ൽ ക​വി​യാ​ത്ത ദൈ​ർ​ഘ്യ​മു​ള്ള ഓ​രോ വീ​ഡി​യോ​ക​ൾ വീ​തം ത​യ്യാ​റാ​ക്കി, ഏ​ഷ്യാ​നെ​റ്റി​ന്‍റെ മൈ​ക്രോ സൈ​റ്റി​ൽ അ​പ്പ്ലോ​ഡ് ചെ​യ്യ​ണം.

ഓ​ഗ​സ്റ്റ് 29 ആ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​നം.

പ്രേം​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.