പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​കാ​ൻ "മാ​മാ​ട്ടി​ക്കു​ട്ടി'
Monday, June 5, 2017 12:18 AM IST
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ പു​തി​യ സീ​രി​യ​ൽ എ​ത്തു​ന്നു. എ.​എം. ന​സീ​ർ സം​വി​ധാ​നം ചെ​യു​ന്ന "മാ​മാ​ട്ടി​ക്കു​ട്ടി' ​എ​ന്ന സീ​രി​യ​ലാ​ണ് ജൂൺ അ​ഞ്ചു മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച മാ​മാ​ട്ടി എ​ന്ന കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ഈ ​സീ​രി​യ​ലി​ന്‍റെ ഉ​ള്ള​ട​ക്കം. ബേ​ബി ഇ​ഷ​യാ​ണ് മാ​മാ​ട്ടി​ക്കു​ട്ടി​യാ​യി എ​ത്തു​ന്ന​ത്. സീ​രി​യ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കു​ന്നേ​രം ഏ​ഴി​ന് സീ​രി​യ​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.