വാ​ർ​ത്ത ചാ​ന​ലു​ക​ൾ​ക്ക് വ​ൻ നേ​ട്ടം
Friday, July 17, 2020 3:10 PM IST
മ​ല​യാ​ള​ത്തി​ന്‍റെ ദൃ​ശ്യ മാ​ധ്യ​മ രം​ഗ​ത്തെ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് വ​ൻ നേ​ട്ടം. സ്വ​ർ​ണ്ണ​ക​ട​ത്തി​ന്‍റെ സെ​ൻ​സേ​ഷ​ലി​സ​വും കോ​വി​ഡ് വാ​ർ​ത്ത​ക​ളും ത​ന്നെ​യാ​ണ് ചാ​ന​ലു​ക​ൾ​ക്ക് തു​ണ​യാ​യ​ത്. ബ്രോ​ഡ്കാ​സ്റ്റ് ഓ​ഡി​യ​ൻ​സ് റീ​സ​ർ​ച് കൌ​ൺ​സി​ൽ ഇ​ന്ത്യ​യു​ടെ (ബാ​ർ​ക്ക് )ജൂ​ലാ​യ് 4 മു​ത​ൽ 10വ​രെ യു​ള്ള പ്ര​തി​വാ​ര റി​പ്പോ​ർ​ട്ട്‌ പ്ര​കാ​രം ഏ​ഷ്യാ​നെ​റ്റ്‌ ന്യൂ​സ്‌, 24ന്യൂ​സ്‌, മ​നോ​ര​മ ന്യൂ​സ്‌, മാ​തൃ​ഭൂ​മി ന്യൂ​സ്‌, ജ​നം ന്യൂ​സ്‌ എ​ന്നീ ചാ​ന​ലു​ക​ളാ​ണ് ടോ​പ് 5ൽ ​സ്ഥാ​നം നേ​ടി​യ​ത്.

പി​ന്നി​ട്ട വാ​ര​ത്തി​ൽ 5ലെ ​മീ​ഡി​യ വ​ൺ ചാ​ന​ലി​നെ മ​റി​ക​ട​ന്നാ​ണ് ജ​ന​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റം.​ആ​വ​റേ​ജ് 10മു​ത​ൽ 15ശ​ത​മാ​നം വ​രെ പ്രേ​ക്ഷ​ക വ​ള​ർ​ച്ച ഈ ​ചാ​ന​ലു​ക​ൾ നേ​ടി​യ​പ്പോ​ൾ 24ന്യൂ​സ്‌ ആ​ണ് മു​ന്നി​ൽ.

ന​മ്മു​ടെ ഭാ​ഷാ​ചാ​ന​ലു​ക​ൾ ദേ​ശീ​യ ഇം​ഗ്ലീ​ഷ് വാ​ർ​ത്താ ചാ​ന​ലു​ക​ളോ​ട് മ​ത്സ​രി​ച്ചു നി​ൽ​ക്കു​ന്ന കാ​ഴ്ച സ​മീ​പ കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്തി​ന് വ്യൂ​വ​ർ​ഷി​പ്പി​ൽ ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പാ​ര​മ്പ​ര​ക​ൾ​ക്കു പോ​ലും തി​രി​ച്ച​ടി​യാ​യി മാ​റു​ന്നു എ​ന്നാ​ണ് സ​ത്യം.

അ​ടു​ത്ത വാ​ര​ത്തി​ലും വ​ൻ റേ​റ്റിം​ഗ് കു​തി​പ്പു​ണ്ടാ​കും. ഇ​പ്പോ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് വ​ഴി തെ​ളി​ഞ്ഞ നി​ർ​ണ്ണാ​യ​ക നി​മി​ഷ​ങ്ങ​ളും ദി​വ​സ​ങ്ങ​ളും സം​ഭ​വ​ബ​ഹു​ലം ത​ന്നെ​യാ​ണ്. എ​ന്തി​ന് വാ​ർ​ത്താ​ചാ​ന​ലു​ക​ൾ ഏ​റെ മ​ത്സ​രി​ച്ച വാ​ള​യാ​ർ കൊ​ച്ചി "സ്വ​പ്ന യാ​ത്ര 'യു​ടെ ലൈ​വ് കാ​ഴ്ച​ക​ള​ട​ക്കം ഏ​ത് ചാ​ന​ൽ നേ​ട്ടം കൊ​യ്യു​മെ​ന്ന് ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ചാ​ന​ലു​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്.

പ്രേം​ടി.​നാ​ഥ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.