ട്വന്‍റി-20 മോഡലിൽ മാമാങ്കം
Wednesday, September 6, 2017 11:40 PM IST
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്കം. ആ​ത്മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ടീ​ന​ടന്മാ​രും അ​ഭി​ന​യി​ക്കു​ന്ന ​ട്വ​ന്‍റി-​20 പ​ര​ന്പ​ര​യെ​ന്ന് മാ​മാ​ങ്ക​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ ഉ​ട​ൻ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. കു​ടും​ബ​സ​ദ​സു​ക​ൾ​ക്ക് ഒ​ന്ന​ട​ങ്കം ആ​സ്വ​ദി​ക്കാ​വു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്താ​ണ് മാ​മാ​ങ്കം ഒ​രു​ങ്ങു​ന്ന​ത്.

മാമാാങ്കത്തിനു കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കൃ​ഷ്ണ​മൂ​ർ​ത്തിയാണ്. തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ​വി​ക്ര​മ​ൻ വ​ള്ളി​ക്കോ​ട് നിർവഹിച്ചിരിക്കുന്നു. ​അ​ൻ​പു​മ​ണിയാണ് ഛായാ​ഗ്ര​ഹ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.