ഏ​ഷ്യാ​നെ​റ്റി​ൽ പു​തി​യ പ​ര​മ്പ​ര "കൂ​ടെ​വി​ടെ'
Monday, January 4, 2021 3:33 PM IST
ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ മി​നി സ്‌​ക്രീ​നി​ൽ വീ​ണ്ടു​മെ​ത്തു​ന്ന പ​ര​മ്പ​ര, 'കൂ​ടെ​വി​ടെ' ജനുവരി നാലിന് ആരംഭിക്കുന്നു. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​ത്രി 8.30ന് പരമ്പര ​ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

സൂ​ര്യ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ തീ​ക്ഷ്ണ​ത​യും ജീ​വി​ത പോ​രാ​ട്ടവീ​ര്യ​വും പ​റ​യു​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ കൂ​ടുതേ​ടി പോ​കു​ന്നവ​രു​ടെ ഹൃ​ദ​യ​ഹാ​രി​യാ​യ ക​ഥ​യാ​ണ് സം​വി​ധാ​യ​ക​ൻ എ​സ്‌. ലാ​ലി​ന്‍റെ 'കൂ​ടെ​വി​ടെ'​യി​ലൂ​ടെ പ​റ​യു​ന്ന​ത്.



ശ്രീ​ധ​ന്യ, ഡോ. ​ഷാ​ജു, സ​ന്തോ​ഷ്‌ സ​ഞ്ജ​യ്‌, ദേ​വേ​ന്ദ്ര​നാ​ഥ്, അ​ൻ​ഷി​ത, ചി​ല​ങ്ക എ​ന്നി​വ​രും ക​ഥാ​പാ​ത്ര നി​ര​യി​ലു​ണ്ട്.

പ്രേം ​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.