Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
കിനാവള്ളി കൊള്ളാം...!
Saturday, July 28, 2018 10:19 AM IST
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്ലെന്ന് ഭാവിക്കുന്ന പുതുതലമുറയുടെ മുന്നിലേക്കാണ് സംവിധായകൻ സുഗീത് കിനാവള്ളിയിൽ തൂങ്ങിയെത്തുന്നത്. മനോഹരമായ ലൊക്കേഷനിൽ ഒന്നാന്തരമൊരു ബംഗ്ലാവും പ്രേതവും വന്നതാണ് കിനാവള്ളി ഹരം കൊള്ളിച്ചത്.
ബിഗ്സ്ക്രീനിൽ ഒരുപാട് തവണ കണ്ടു ക്ലീഷേയായി മാറിയ കഥാബിന്ദുവാണല്ലോ പ്രേതം. പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾക്കാണെങ്കിൽ പഞ്ഞവുമില്ല. ആ വഴിയേ സഞ്ചരിക്കാതെ പുതിയ പാത വെട്ടുക എന്നത് സംവിധായകനും രചയിതാവിനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർ വേറിട്ട വഴിയേ നടക്കാൻ തീരുമാനിച്ചത് തന്നെയാണ് കിനാവള്ളി സുന്ദരമാകാൻ കാരണം. ഭയപ്പെടുത്തുക എന്നതിനപ്പുറത്ത് നല്ലൊരു കഥയെ പുതുമയുള്ള ആവിഷ്കരണത്തിലൂടെ സുന്ദരമാക്കുകയായിരുന്നു സംവിധായാകൻ.
പുതുമുഖങ്ങൾ കസറി
പുതുമുഖങ്ങൾ ആദ്യ ചിത്രത്തിൽ തന്നെ കസറുകയെന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഹൊറർ മൂഡുള്ള ചിത്രത്തിൽ പ്രസരിപ്പോടെ അഭിനയിക്കുകയെന്നത് അഭിനന്ദനാർഹം തന്നെയാണ്. അജ്മൽ, വിജയ് ജോണി, ക്രിഷ് മേനോൻ, സുജിത്ത് രാജ്, സൗമ്യ മേനോൻ എന്നീ പുതുമുഖങ്ങളെയാണ് സുഗീത് ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്.
സൗഹൃദത്തിന്റെ കഥ പറഞ്ഞ്, അകന്നുപോയ സൗഹൃദങ്ങളെ കൂട്ടിയിണക്കാൻ ശ്രമിക്കുന്നതോടെയാണ് ചിത്രത്തിന് വേഗം വന്നു തുടങ്ങുന്നത്. വിവേകിന്റെ(അജ്മൽ) ബംഗ്ലാവിലേക്ക് നാലു സുഹൃത്തുക്കൾ എത്തുന്നതോടെ ത്രില്ലടിച്ച് തുടങ്ങാം. ബംഗ്ലാവിൽ ഒച്ചയും അനക്കവും എല്ലാം കേട്ടു തുടങ്ങുന്നതോടെ പ്രേതം കഥയിലേക്ക് ചിത്രം മാറും.
പ്രേതം ആരാണാവോ....!
പതിവ് പോലെ ഇവിടെയും നാട്ടുകാരാണ് ബംഗ്ലാവിലെ പ്രേതത്തെ തുറന്നു വിടുന്നത്. ബംഗ്ലാവിൽ പ്രേതമുണ്ടെന്നുള്ള കെട്ടുകഥ കൂട്ടുകാരോട് പറയുന്ന വിവേക് പക്ഷേ, ഇതൊന്നും വിശ്വസിക്കുന്ന ആളുമല്ല. രാത്രിയിൽ ബംഗ്ലാവിനെ വലയം ചെയ്യുന്ന രൂപത്തെ, വിവേകിന്റെ സുഹൃത്തുക്കളിൽ ഒരാൾ കാണുന്നതോടെയാണ് പ്രേതം രംഗപ്രവേശനം ചെയ്യുന്നത്. ബംഗ്ലാവിൽ എത്തിയ ആർക്കാണ് പ്രേതബാധയേറ്റതെന്ന അന്വേഷണം ചെന്നെത്തുന്നത് ഒന്നുരണ്ടു പേരിലേക്കാണ്.
പ്രേതബാധയേറ്റത് ഇന്നയാൾക്കാണെന്ന് ഉറപ്പിക്കാൻ വിവേകിന്റെ സുഹൃത്തുക്കൾ ശ്രമിക്കുന്നത് ചിരിയിൽ ചാലിച്ചാണ് സംവിധായകൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. സൗഹൃദവും യുവത്വവും കൊഴുപ്പിക്കാൻ പാട്ടും മേളവുമെല്ലാം ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്. ചിരിയും കളിയും അല്പം സെന്റിമെൻസുമെല്ലാം ഇടകലർന്നാണ് ആദ്യ പകുതി കടന്നു പോകുന്നത്.
നായിക കൊള്ളാം....
വിവേകിന്റെ ഭാര്യയായി എത്തുന്ന ആനാണ് (സുരഭി സന്തോഷ്) ചിത്രത്തിലെ നായിക. മികവോടെ തന്നെയാണ് സുരഭി വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ പ്രേതം രംഗപ്രവേശനം ചെയ്യുന്നതിനാൽ പിന്നാലെ പ്രേക്ഷകർ ചിലയിടങ്ങളിൽ ഞെട്ടുന്നുണ്ട്. ഇവിടെ എന്തിനാണ് പ്രേതം രംഗപ്രേവശം ചെയ്തതെന്നുള്ള ചോദ്യം അവശേഷിപ്പിച്ചാണ് ഒന്നാം പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിൽ പ്രേതത്തെ ഒഴിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമവും ബംഗ്ലാവിൽ വന്നവരെ ഒഴിപ്പിക്കാനുള്ള പ്രേതത്തിന്റെ ശ്രമവും മുഖാമുഖം നിന്നതോടെ ആകാംക്ഷ വർധിച്ചു.
നൈസ് സസ്പെൻസ്
സാധാരണമട്ടിൽ പോകുന്ന കഥയ്ക്ക് സസ്പെൻസ് പരിവേഷം വരുന്നത് ക്ലൈമാക്സിലേക്ക് എത്തുന്പോഴാണ്. അതുവരെ കണ്ടതെല്ലാം ഒന്നാന്തരമൊരു കഥയായിരുന്നുവെന്ന് മനസിലാക്കുന്നതും ക്ലൈമാക്സിൽ തന്നെ. ആ സസ്പെൻസിന്റെ ചരട് പൊട്ടാതെ ഞാണിന്മേൽ കളി കളിക്കാൻ സുഗീത് നന്നായി പാടുപെട്ടിട്ടുണ്ട്. ഇത്തരമൊരു കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കഥാഗതിയിൽ വഴിത്തിരിവ് അനിവാര്യമായിരുന്നു. ചിത്രത്തിൽ ആകെയൊരു കുളിർമ കൈവരുന്നതും അവിടെയാണ്.
മഞ്ഞ് മൂടിയ ലൊക്കേഷൻ
ലൊക്കേഷൻ അതിമനോഹരമായാൽ തന്നെ കണ്ടിരിക്കാൻ നല്ല രസമാണ്. മഞ്ഞുമൂടിയ കാഴ്ചകളെ കിനാവള്ളികൾക്കായി പകർത്തിയത് ഛായാഗ്രാഹകൻ വിവേകാണ്. പ്രേക്ഷകരുടെ മനസിലും മഞ്ഞിന്റെ കുളിർമ നിറയ്ക്കാൻ വിവേകിന് കഴിഞ്ഞിട്ടുണ്ട്. സംഗീതം ഇടമുറിയാതെ വന്ന് മഞ്ഞുനിറഞ്ഞ കാഴ്ചകൾക്ക് സുഖം പകർന്നു. സ്ക്രീനിൽ കുറച്ചു നേരം മാത്രം തെളിഞ്ഞ ഹരീഷ് കണാരൻ പ്രേക്ഷകരെ ചിരിയുടെ ലോകത്തെത്തിച്ച് സ്റ്റാറായി.
കിനാവളളി പ്രേതകഥ മാത്രമല്ല... സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴം അളക്കുന്ന കഥ കൂടിയാണ്. ചിരി നിറച്ച് ഭയപ്പെടുത്താൻ കിനാവള്ളി പ്രേക്ഷകരുടെ ഇടയിൽ പടർന്നു തുടങ്ങിയിട്ടുണ്ട്.
വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top