Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കണാര സംഭവം
Sunday, December 2, 2018 2:09 AM IST
മിമിക്രി പ്രോഗ്രാം, പെയിന്റിംഗ്, ഓട്ടോറിക്ഷ ഓടിക്കൽ തുടങ്ങിയതുമായി മുന്നോട്ടുള്ള ജീവിതമായിരുന്നു ഒരുകാലത്ത്. സീസണാകുന്പോൾ മിമിക്രിയും സ്കിറ്റുമായി സ്റ്റേജ് പരിപാടിയിലേക്കെത്തും. സീസണ് ഒൗട്ടാകുന്പോൾ വീണ്ടും പെയിന്റിംഗിലേക്കു പോകും. അവിടെ നിന്നും ടി.വി പ്രോഗ്രാമിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയതോടെ ജീവിതം മാറിത്തുടങ്ങുകയായിരുന്നു. മലയാളികളുടെ പ്രിയതാരം ഹരീഷ് കണാരൻ തന്റെ ഇന്നലകളെക്കുറിച്ച് പറയുകയാണ്.
ഇന്നു മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടനാണ് ഹരീഷ് കണാരൻ. ജാലിയൻ കണാരൻ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ ഹരീഷ് തന്റെ ജീവിതത്തിനൊപ്പം എന്നും ഈ കഥാപാത്രമുണ്ടെന്നും പറയുന്നു. ഹരീഷ് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്, കണാര സംഭവ കഥകൾ...
കുഞ്ചാക്കോ ബോബൻ -ഹരീഷ് കണാരൻ ഹിറ്റ് കോന്പിനേഷൻ സമീപകാല സിനിമകളിൽ ഏറെ ശ്രദ്ധ നേടിയതാണ്. എന്താണ് അതിന്റെ വിജയം?
മാനസികമായി കൂടുതലടുക്കുന്നതുകൊണ്ടാകാം ഞങ്ങളുടെ കോന്പിനേഷൻ വർക്കൗട്ട് ആകുന്നത്. ഞങ്ങൾ തമ്മിൽ ഒരു കൊടുക്കൽ വാങ്ങലെപ്പോഴുമുണ്ട്. ഓരോ സിനിമയിലും സീനുകൾ ചിത്രീകരിക്കുന്നതിനു മുന്‍പ് ഞാനും ചാക്കോച്ചനും സംവിധായകനുമൊക്കെയിരുന്ന് എത്രത്തോളം അതിനെ പൊലിപ്പിക്കാം എന്നതു നോക്കാറുണ്ട്. ആ ഒരു മാനസിക അടുപ്പമാകാം ഹിറ്റായി മാറുന്നത്.
തുടർച്ചയായി ഹാസ്യകഥാപാത്രമായി ചെയ്യുന്പോൾ അതിലെ തെരഞ്ഞെടുപ്പ് എങ്ങനെയാണ്?
ഞാൻ അവതരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങൾക്കു തിയറ്ററിൽ കയ്യടി കിട്ടുന്നത് ദൈവാനുഗ്രഹമാണ്. പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. എന്നെ തേടി വരുന്നതും കൂടുതൽ ഹ്യൂമർ കഥാപാത്രങ്ങളാണ്. മലയാളത്തിൽ ഇപ്പോൾ ഇത്തരം സിനിമകൾ നിരവധിയെത്തുന്നു. നിത്യജീവിതത്തിലെ ഒരുപാട് ടെൻഷനുകൾക്കിടയിലാണ് ആൾക്കാർ തിയറ്ററിലേക്കെത്തുന്നത്. അവിടെ അവർക്കു ഹ്യൂമർ കൂടുതൽ ഇഷ്ടപ്പെടുന്നു.
ഏറെ ശ്രദ്ധ നേടിത്തന്ന ഭാഷാ ശൈലി മനപ്പൂർവമായി കൊണ്ടുവന്നതാണോ?
മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് ഞാൻ എത്തുന്നത്. നമ്മൾ വീട്ടിലും നാട്ടിലും പറയും പോലെയാണ് അതിൽ പ്രോഗ്രാം ചെയ്തത്. പിന്നീട് സിനിമയിലേക്കു വന്നപ്പോൾ അവിടെയും ആ ഭാഷാ ശൈലി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. അതു മനപ്പൂർവമായി ചെയ്തതല്ല. ആ സ്വീകാര്യതയിൽ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളത്.
ചാനൽ ഷോയിലൂടെ നിരവധി പേർ ഇന്നു സിനിമയിലേക്കെത്തുന്നുണ്ടല്ലോ?
ഇപ്പോൾ ചാനൽ മാത്രമല്ല, ഡബ്മാഷ് ചെയ്താലും സിനിമയിൽ അവസരം കിട്ടുന്ന സാഹചര്യമുണ്ട്. നമ്മളുടെ ഒരു പെർഫോമൻസ് യൂട്യുബിൽ വൈറലായാലും അതിലൂടെ സിനിമയിലേക്കെത്താനാകും. പിന്നെ അവിടെ പിടിച്ചു നിന്നു കയറി പോവുക എന്നത് നമ്മുടെ മിടുക്കും ഭാഗ്യവുമാണ്. നമ്മളേക്കാൾ കഴിവുള്ള എന്തെങ്കിലും അവസരത്തിനായി കാത്തിരിക്കുന്ന ഒരുപാട് ആൾക്കാർ ഇവിടുണ്ട്. അതിനിടയിൽ എനിക്കിന്നു ഇവിടെ നിൽക്കാനാകുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.
തുടക്ക സമയത്ത് ഏറെ ശ്രദ്ധ നേടിക്കൊടുത്ത
ജാലിയൻ കണാരൻ എന്ന കഥാപാത്രം എവിടെ നിന്നുമാണ് കിട്ടുന്നത്?
കോമഡി ഫെസ്റ്റിവലിൽ ഒരു സ്കിറ്റിനു വേണ്ടിയാണ് ആ കഥാപാത്രത്തെ ഞങ്ങളുടെ ടീം സൃഷ്ടിക്കുന്നത്. നുണ മത്സരത്തിൽ നുണ പറയാനെത്തുന്ന ഒരു കഥാപാത്രങ്ങളിലൊന്നായിരുന്നു ആദ്യമത്. പിന്നീട് അതിനെ പ്രധാന കഥാപാത്രമാക്കി സ്കിറ്റു രൂപപ്പെടുത്തുകയായിരുന്നു. ഒരു പ്രായമുള്ള ആളാണ് കണാരൻ. വായ് തുറന്നാൽ നുണ മാത്രമാണ് അയാൾ പറയുന്നത്. ജാലിയൻവാലാബാഗിനെപ്പറ്റി പറയുന്ന ആളെന്ന നിലയിലാണ് ജാലിയൻ കണാരൻ എന്ന പേര് അയാൾക്കു നൽകുന്നത്. അതാണ് പ്രേക്ഷകർക്കിടയിൽ എന്നെ ഏറെ പരിചിതനാക്കിയത്.
പിന്നീട് കണാരൻ എന്നത് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നോ?
മരുഭൂമിയിലെ ആന എന്ന സിനിമ ചെയ്യുന്ന സമയത്ത് ആ പേര് എനിക്കു നൽകുന്നത് ബിജു മേനോൻ ചേട്ടനാണ്. ആ സമയത്തൊക്കെ ഹരീഷ് പെരുമണ്ണ, കണാരൻ ഹരീഷ് എന്നൊക്കെയാണ് ആൾക്കാർ പറഞ്ഞിരുന്നത്. ഹരീഷ് എന്നു പേരുള്ള നിരവധിയാൾക്കാർ വേറെയുമുണ്ട്. അപ്പോൾ ബിജുവേട്ടനാണ് പറഞ്ഞത് “നിനക്കു ഭാഗ്യം തന്ന കഥാപാത്രമല്ലേ കണാരൻ. അപ്പോൾ ഹരീഷ് കണാരൻ എന്ന പേരാണ് നല്ലത്.” അന്നു മുതലാണ് പേര് ഹരീഷ് കണാരൻ എന്നു മാറുന്നത്. ഞാൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതും ഒരു ഭാഗ്യമാണ്.
സൂപ്പർ താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണല്ലോ?
ഫഹദ് ഫാസിലിനൊപ്പം ഇതുവരെ ഒരു ചിത്രം ചെയ്യാൻ സാധിച്ചട്ടില്ല. ബാക്കി എല്ലാവരോടൊപ്പവും അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ലാലേട്ടനൊപ്പം ഒപ്പത്തിലും മമ്മൂക്കയോടൊപ്പം നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
ക്രിസ്മസ് റിലീസിനു പ്രേക്ഷകർക്കു പ്രതീക്ഷിക്കാവുന്ന മികച്ച കഥാപാത്രങ്ങൾ എത്തുന്നുണ്ടോ?
ചാക്കോച്ചനൊപ്പമുള്ള തട്ടുന്പുറത്തെ അച്യുതൻ, ടോവിനോയ്ക്കൊപ്പമുള്ള എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളാണ് ക്രിസ്മസിനെത്തുന്നത്. അടാർ ലൗവ്സ്റ്റോറി, ലോനപ്പന്റെ മാമോദീസ, സകലകലാശാല, സച്ചിൻ, ഷാഫി സാറിന്റെ ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളൊക്കെ പൂർത്തിയാക്കിയതാണ്.
ഇനി അഭിനയിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്?
ഗിന്നസ് പക്രു നിർമ്മിക്കുന്ന ചിത്രത്തിൽ പക്രുവും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്വേത മോനോൻ, കലാഭവൻ ഷാജോണ്‍, ബാല തുടങ്ങിയവരുമുണ്ട്. ജയറാമേട്ടന്റെ ഗ്രാൻഡ് ഫാദർ, ധർമ്മജൻ-വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഞാനുമെത്തുന്ന മിഠായിതെരുവ്, സൗബിനൊപ്പമുള്ള അരക്കള്ളൻ മുക്കാക്കള്ളൻ, ബോംബ് കഥയ്ക്കു ശേഷം ബിബിൻ ജോർജും ഞാനും ഒത്തുചേരുന്ന മറ്റൊരു ചിത്രം, ചാക്കോച്ചന്റെ പുതിയ പ്രോജക്ട് തുടങ്ങിയവയാണ് ഇനി ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Latest News
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top