Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Star Chat
പുത്തൻ പ്രതീക്ഷയായ് വിവിയ ശാന്ത്
Sunday, April 14, 2019 2:33 AM IST
വിജയ് സൂപ്പറും പൗർണമിയും പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആസിഫ് അലി അവതരിപ്പിച്ച വിജയ്നെ പറ്റിക്കുന്ന മുൻ കാമുകിയെ പ്രേക്ഷകർ മറന്നു കാണില്ല. അങ്ങനെയാണ് മോഡലിംഗ് രംഗത്തുനിന്നു സിനിമയിലേക്കെത്തിയ വിവിയ ശാന്ത് മലയാളികൾക്കു പരിചിതയാകുന്നത്. ചെറിയ വേഷത്തിൽനിന്ന് ഇപ്പോൾ മലയാളത്തിലെ പുതിയ നായികാ വാഗ്ദാനമായി മാറുകയാണ് ഈ നടി. അതിന്റെ തുടക്കമാണ് തമിഴ് നടൻ ഭരതിന്റെ സിക്സ് അവേഴ്സ്. തെലുങ്കിലൂടെ കരിയർ തുടങ്ങി മലയാളത്തിൽ സജീവമാകുന്ന വിവിയ ശാന്തിന്റെ വിശേഷങ്ങൾ...
മലയാളത്തിന്റെ നായികാ നിരയിലേക്ക് തുടക്കം കുറിച്ചുകഴിഞ്ഞല്ലോ?
ഇപ്പോൾ പൂർത്തിയാക്കിയ സിക്സ് അവേഴസ് എന്റെ അഞ്ചാമത്തെ ചിത്രമാണ്. മലയാളത്തിൽ മൂന്നാമത്തേതും. അഞ്ചു വർഷം മുന്പ് ജസ്റ്റ് മാരീഡ് എന്ന ചിത്രമാണ് മലയാളത്തിൽ ആദ്യം ചെയ്യുന്നത്. പിന്നീട് സിനിമയിൽനിന്നു മാറി മോഡലിംഗ് രംഗത്തായിരുന്നു കൂടുതൽ ശ്രദ്ധ. 250-ൽ അധികം പരസ്യങ്ങൾ ചെയ്തു. പിന്നീടാണ് തെലുങ്ക് പ്രോജക്ടിലൂടെ തിരികെ സിനിമാ മേഖലയിലേക്കു എത്തുന്നത്. അതിനുശേഷമാണ് വിജയ് സൂപ്പറും പൗർണമിയും മലയാളത്തിൽ ചെയ്യുന്നത്. ഇപ്പോൾ സിക്സ് അവേഴ്സ് എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടുമെത്തുകയാണ്.
മോഡലിംഗ് രംഗത്തേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്?
കായംകുളമാണ് എന്റെ സ്വദേശം. ബി ടെക് പഠനം കഴിഞ്ഞ് കൊച്ചി ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി വർക്കു ചെയ്യുകയും ഒപ്പം മോഡലിംഗ് രംഗത്തു പ്രവർത്തിക്കുകയുമായിരുന്നു. അവിടെ നിന്നുമാണ് ജസ്റ്റ് മാരീഡിൽ നായികയായി അവസരം കിട്ടുന്നത്. അന്ന് അഭിനയം എന്തെന്നും, കാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നു പോലും അറിയില്ല. എങ്കിലും പെർഫോം ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പിന്നീട് മോഡലിംഗിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോഴാണ് അതിന്റെ ഐഡിയ കിട്ടുന്നത്. ഇത്രയം നാളത്തെ അനുഭവമാണ് തിരിച്ച് സിനിമയിലേക്കു എത്തുന്പോൾ ധൈര്യം നൽകുന്നത്.
ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയായിരുന്നു?
അഞ്ചു വർഷത്തിനു ശേഷമാണ് തെലുങ്കു ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അങ്കുലിക, നിവാസി എന്നീ രണ്ടു ചിത്രങ്ങളിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരു ചിത്രങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ തിയറ്ററിലെത്തും. അരുന്ധതി പോലെയുള്ള ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് അങ്കുലിക പറയുന്നത്.
ആദ്യം റിലീസായത് വിജയ് സൂപ്പറും പൗർണമിയുമാണല്ലോ?
തെലുങ്കു ചിത്രം കഴിഞ്ഞിട്ടാണ് വിജയ് സൂപ്പറും പൗർണമിയിലും അഭിനയിച്ചത്. എന്നാൽ ആദ്യം റിലീസായത് ഈ ചിത്രമാണ്. സംവിധായകൻ ജിസ് ജോയിച്ചേട്ടനൊപ്പം നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ആ പരിചയത്തിലാണ് ജിസ് ചേട്ടൻ എന്നെ വിജയ് സൂപ്പറിലേക്ക് വിളിക്കുന്നത്. ചെറിയ രണ്ടു സീൻ മാത്രമേയുള്ളു എങ്കിലും പ്രേക്ഷകർ അതു ഏറ്റെടുത്തതിൽ വളരെ സന്തോഷം.
പുതിയ ചിത്രങ്ങളിലേക്ക് അവസരങ്ങൾ വന്നു തുടങ്ങിയോ?
ലാലേട്ടന്റെ പുതിയ ചിത്രം ഇട്ടിമാണിയാണ് അടുത്തതായി കരാറായിരിക്കുന്നത്. ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം എന്നതാണ് ഇട്ടിമാണി നൽകുന്ന സന്തോഷം. പൂർണമായും കോമഡി ട്രാക്കിലൂടെ പോകുന്ന ഒരു ചിത്രമാണിത്. വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് ഞാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴിൽ നിന്നും ഒരു ഓഫർ വന്നിട്ടുണ്ട്. അതിന്റെ ചർച്ച പുരോഗമിക്കുന്നു. സിക്സ് അവേഴ്സിൽ തമിഴ് നടൻ ഭരതിന്റെ നായിക കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്.
അഞ്ചു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ വന്നപ്പോൾ?
അഞ്ചു വർഷം കൊണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്കുണ്ടായ മാറ്റത്തെയാണ് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നത്. ഇന്നു ഭാഷയ്ക്കതീതമായി നിരവധി പ്രോജക്ടുകളുടെ ഭാഗമാകാൻ സാധിച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യചിത്രങ്ങൾ ചെയ്തതിലൂടെ കാമറ കൂടുതൽ പരിചിതമായിരിക്കുന്നു.
കുടുംബം?
ഞാൻ വിവാഹിതയാണ്. ഭർത്താവ് വിദേശത്ത് വർക്ക് ചെയ്യുന്നു. ഇപ്പോൾ ജോലിയിൽനിന്നു മാറിനിൽക്കുന്നതിന്റെ ഇടവേളയിലാണ് ഞാൻ സിനിമ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭൂമിയുടെ പരീക്ഷണങ്ങൾ
ആദ്യ ചിത്രം മുതൽ പരീക്ഷണങ്ങളിലൂടെയായിരുന്നു ബോളിവുഡ് നായിക ഭൂമി പഡ്നേക്കറി
അനുഭവ‘ച്ചോല’കടന്ന് അഖിൽ വിശ്വനാഥ്..!
കോടാലിയിലെ മൊബൈൽ കടയിൽ നിന്നു ‘ചോല’യെന്ന സിനിമയ്ക്കൊപ്പം വെനീസിലെ ലോകവേ
നായക വേഷം നിർബന്ധമില്ല: സിജു വിൽസൺ
“നമ്മൾ ചെയ്ത കഥാപാത്രങ്ങൾ വീണ്ടും കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. പക്ഷേ, ഒ
പാട്ടു‘ചോല’യുടെ അനുരാഗതീരത്ത് ബേസിൽ സി.ജെ.
അനുരാഗവസന്തത്തെ തൊട്ടുണർത്തി പഴമയുടെ ഈണവും ഇന്പവും നിറച്ച വരികളും സംഗീതവ
അജുവിന് ചിലതു പറയാനുണ്ട്....
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ
ബിജുവേട്ടൻ കൊണ്ട വെയിലാണ് വാവാച്ചിക്കണ്ണൻ അനുഭവിച്ച തണൽ: ശരൺജിത്ത്
ശരണ്ജിത്തിനു സിനിമ ഒരു സ്വപ്നം ആയിരുന്നില്ല; നാടകമായിരുന്നു എല്ലാം. നാല്പതിനു
എന്റെ അമ്മമ്മ, "മോഹിനിയാട്ടത്തിന്റെ അമ്മ’!
മലയാളത്തിന്റെ കലാഭൂമികയിൽ മോഹിനിയാട്ടത്തിന്റെ നിലനിൽപ്പിനായി ശബ്ദമുയർ
സർവൈവൽ ത്രില്ലറാണ് ഹെലൻ: അന്ന ബെൻ
പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ അണിയിച്ചൊരുക്കുന്ന സർവൈവൽ ത്രില്ലർ
സ്നേഹമാണ് സുമ, റിയൽലൈഫിലും ഉണ്ടാവും അങ്ങനെയൊരാൾ: ധന്യ അനന്യ
“അഭിനയം...അതു തന്നെയാണ് എന്റെ ഇഷ്ടം. സിനിമ, നാടകം എന്നിങ്ങനെ വേർതിരിച്ചു കാണു
Fresh @ 40 വിജയരാഘവൻ
അഭിനയമാണ് എന്റെ കർമ്മമണ്ഡലം. അതുകൊണ്ട് ഓരോ കഥാപാത്രത്തിന്റെയും തെരഞ്ഞെടുപ്പ
എഴുതിയ തിരക്കഥകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യിലേത്: രഞ്ജിത് ശങ്കർ
മലയാളികളെ ത്രില്ലറിന്റെ യഥാർഥ ത്രിൽ അനുഭവിപ്പിച്ച ‘പാസഞ്ചർ’ തിയറ്ററുകളിലെ
ആദ്യ സീനിൽ തന്നെ പ്രേതം ശരീരത്തിൽ പ്രവേശിച്ച ഫീൽ ഉണ്ടായി: വീണ നായർ
“ഞാൻ ജനിച്ച വർഷമാണ് ആകാശഗംഗ റിലീസായത്. എനിക്കിപ്പോൾ ഇരുപതു കഴിഞ്ഞു. അത്രയ
ബിജു മേനോൻ ‘ഇല്ല’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ 41 ഉപേക്ഷിക്കുമായിരുന്നു: ലാൽ ജോസ്
കമലിന്റെ സംവിധാനസഹായിയായി സിനിമയിലെത്തിയ ലാൽജോസിന്റെ ഇരുപത്തഞ്ചാമതു സ്
പ്ലാനിംഗ് ഇല്ലാതെ പത്തു വർഷം; ആസിഫ് അലി
“മുൻ വർഷങ്ങൾപോലെ തന്നെ ഈ വർഷവും എന്നെ തേടി വന്ന ചിത്രങ്ങളാണ് ചെയ്തത്. അഭിന
നമ്മിലെ മൃഗീയവാസനകളെ പ്രദർശിപ്പിക്കുകയാണ് ‘ജല്ലിക്കട്ട് ’ - ശാന്തി ബാലചന്ദ്രൻ
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക

മമ്മൂക്കയോട് പറഞ്ഞത് കഥയല്ല, ഒരു ഡയലോഗ്: രമേഷ് പിഷാരടി
പഞ്ചവർണതത്ത എന്ന ഫാമിലി ഹിറ്റിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ രമേഷ
ഞാൻ പ്രേക്ഷകരെ ചതിക്കാത്ത നിർമാതാവ്: മണിയൻപിള്ള രാജു
മണിയൻപിള്ള രാജു ഒരു കഥ കേട്ടു ഇഷ്ടപ്പെട്ടു സിനിമയാക്കിയാൽ അതു വിജയിച്ചിരിക്ക
ബ്രദേഴ്സ് ഡേ ഒരു പൃഥ്വിരാജ്സിനിമ: കലാഭവൻ ഷാജോണ്
“ഞാൻ ഇഷ്ടപ്പെടുന്ന ഒരു പൃഥ്വിരാജുണ്ട്; ചെറിയ തമാശകളൊക്കെ പറഞ്ഞ് സാധാരണക്കാര
സിനിമയാണു താരം: സനൽകുമാർ ശശിധരൻ
“ഒരു ഫിലിംമേക്കർക്ക് ആകെ ഒരു കഥയേ പറയാനുള്ളൂ. ആ കഥയുടെ പറഞ്ഞുവച്ചതിനപ്പുറത്
ഷീലുവിന്റെ സ്വന്തം പട്ടാഭിരാമൻ
ഫുഡ് ഇൻസ്പെക്ടറായ പട്ടാഭിരാമൻ കാത്തിരുന്നാണ് വിവാഹം കഴിച്ചത്. ജോലിയിൽ കർക്
അമ്പിളിവെട്ടത്തിന്റെ ആരാധിക!
അമ്പിളിയുടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ആരാധികയാണ് അവന്റെ കളിക്കൂട്ടുകാ
വലിയ കാരക്ടറുകൾ ചെയ്യാൻ കൊതിയാണ്: ഇന്ദ്രൻസ്
“നല്ല കഥാപാത്രങ്ങൾ കൊതിക്കുന്നു. അത് ഇപ്പോഴാണു നമുക്കു കിട്ടിത്തുടങ്ങിയത്. ഇ
ഹ്യൂമർ മാത്രമല്ല ‘മാർഗംകളി’ - ബിബിൻ ജോർജ്
ബിബിൻ ജോർജ് നായകവേഷത്തിലെത്തുന്ന രണ്ടാമതു ചിത്രമാണ് ശ്രീജിത് വിജയൻ സംവിധാ
പ്രൊഡ്യൂസർ കുപ്പായത്തിൽ ഗിന്നസ് പക്രു
അരങ്ങേറ്റം ബാലതാരമായി, ‘അന്പിളിഅമ്മാവനി’ൽ. വിനയന്റെ ‘അദ്ഭുതദ്വീപി’ലെ ഗജേന്ദ്ര
ഒളിമ്പ്യനിലെ കൊച്ചുമിടുക്കൻ ഇനി നായകൻ
ഒളിന്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ റോളർ സ്കേറ്ററായി വിസ്മയിപ്പിച്ച് മലയാളി പ
ജെയ്സന്റെ ദുഃഖങ്ങളും മാത്യുവിന്റെ സ്വപ്നങ്ങളും!
ജാതിക്കാത്തോട്ടമെന്ന പാട്ടും അതിലെ കൊതിപ്പിക്കുന്ന വിഷ്വലുകളും പകരുന്ന പ്രതീക്ഷ
യൂത്തിന്റെ സ്വന്തം അമ്മ
മലയാളത്തിന്റെ യുവതാരങ്ങളുടെ അമ്മമുഖമാണ് ശ്രീലക്ഷ്മിയുടേത്. ഒരു വടക്കൻ സെൽ
ജോസഫ് കടന്ന് മാർക്കോണിയിലേക്ക് ‘ആത്മീയ’സഞ്ചാരം!
ജോസഫാണു വഴിത്തിരിവായത്, ആത്മീയ ഉൾപ്പെടെ പലരുടെയും കരിയറിലും ജീവിതത്തിലും.
"18-ാം പടി' ആൾക്കൂട്ടത്തിനൊപ്പം കാണേണ്ട സിനിമ: ശങ്കർ രാമകൃഷ്ണൻ
പതിനെട്ടാംപടി സിനിമയുടെ സെൻസറിംഗിന്റെ തലേരാത്രി. ചെന്നൈയിൽ പ്രിയദർശന്റെ ഫ
തമാശയ്ക്കു ശേഷം....വിനയ് ഫോർട്ട്
കരിയറിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ് വിനയ് ഫോർട്ട്. താൻ നായകനായ ത
Latest News
തുന്പോളി സാബു വധക്കേസ് പ്രതികളെ ആലപ്പുഴയിൽ ഗുണ്ടകൾ വെട്ടിക്കൊന്നു
പ്രതിഷേധമാകാം, അക്രമാസക്തമാകരുത്: ഗവർണർ
പൗരത്വ ഭേദഗതിക്കെതിരേ കൈകോർത്ത് പിണറായി, ചെന്നിത്തല; സംയുക്തസമരം
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാജ്ഞ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top