കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സ് വാ​ല​ന്‍റൈ​ന്‍​സ് ഡേ ​സ്‌​പെ​ഷ്യ​ല്‍ ടീ​സ​ര്‍
Friday, February 14, 2020 2:12 PM IST
ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ വാ​ല​ന്‍റൈ​ന്‍​സ് ഡേ ​സ്‌​പെ​ഷ്യ​ല്‍ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. ജി​യോ ബേ​ബി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജി​യോ ബേ​ബി ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. ടൊ​വി​നോ തോ​മ​സ്, റം​ഷി അ​ഹ​മ്മ​ദ്, ആ​ന്‍റോ ജോ​സ​ഫ്, സി​നു സി​ദ്ധാ​ര്‍​ഥ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു റോ​ഡ് മൂ​വി ഗ​ണ​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.