"എ​ന്‍റെ ദി​നം ക​ഴി​ഞ്ഞു​വോ?' സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Tuesday, March 23, 2021 8:17 PM IST
പ്ര​വാ​സി​ക​ളു​ടെ കോ​വി​ഡ് കാ​ല നൊ​മ്പ​ര​ങ്ങ​ള്‍ പ്ര​മേ​യ​മാ​ക്കി​യ എ​ന്‍റെ ദി​നം ക​ഴി​ഞ്ഞു​വോ എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കോ​വി​ഡ് ബാ​ധി​ത​നാ​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ രോ​ഗി ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന​താ​ണ് ഗാ​ന​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. പീ​റ്റ​ര്‍ ചേ​രാ​ന​ല്ലൂ​ര്‍ ഈ​ണ​മൊ​രു​ക്കി, കെ​സ്റ്റ​ര്‍ ആ​ലാ​പി​ച്ച ഈ ​ഗാ​നം യൂ​ട്യൂ​ബി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രാ​ണ് ക​ണ്ടി​രി​ക്കു​ന്ന​ത്.

മ​ഹേ​ഷ് അ​ല​ക്‌​സ് ആ​ണ് ഗാ​ന​രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് ഗാ​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു മ​ഹേ​ഷ് അ​ല​ക്‌​സ് പ​റ​ഞ്ഞു. ഗാ​ന ര​ച​ന അ​നി​ല്‍ പ​റ​വൂ​ർ, നി​ര്‍​മാ​ണം: ജി​ന്‍​സി മ​ഹേ​ഷ്. ഇം​ഗ്ല​ണ്ടി​ലെ പൂ​ളി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ബോ​ബി അ​ഗ​സ്റ്റി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.