നാ​യാ​ട്ടി​ന്‍റെ ത്രി​ല്ലിം​ഗ് ട്രെ​യി​ല​ർ
Tuesday, March 30, 2021 9:21 AM IST
മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന "നാ​യാ​ട്ട്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജോ​ജു, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം ഏ​പ്രി​ൽ എ​ട്ടി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

മാ​ർ​ട്ടി​ന്‍ പ്ര​ക്കാ​ട്ട് ഫി​ലിം​സി​ന്‍റെ​യും ഗോ​ൾ​ഡ് കോ​യി​ൻ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ​യും ബാ​ന​റി​ൽ ര​ഞ്ജി​ത്തും പി.​എം.​ശ​ശി​ധ​ര​നും ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ഹി ക​ബീ​റാ​ണ്.

ഷൈ​ജു ഖാ​ലി​ദാ​ണ് ഛായാ​ഗ്രാ​ഹ​ണ​വും മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. മാ​ജി​ക് ഫ്രെ​യിം​സ് ചി​ത്രം കേ​ര​ള​ത്തി​ലെ തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.