കോവിഡ് മാറും; "പു​ല​രും പു​തി​യ മാ​നം​'
Friday, May 14, 2021 7:24 PM IST
കോ​വി​ഡ് പ്ര​മേ​യ​മാ​യ "പു​ല​രും പു​തി​യ മാ​നം​' എ​ന്ന സം​ഗീ​ത ആ​ൽ​ബം, നടന്മാരായ ആ​സി​ഫ് അ​ലി, അ​ജു വ​ർ​ഗീ​സ്, സം​വി​ധാ​യ​ക​ൻ ജി​ബു​ ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് റി​ലീ​സ് ചെ​യ്തു.

ഛായാ​ഗ്രാ​ഹ​ക​ൻ വി​ഷ്ണു നാ​രാ​യ​ണ​ൻ ര​ചി​ച്ച വ​രി​ക​ൾ​ക്ക് സംഗീതം നൽകിയത് അ​ജി​ത് എം. ​കു​റു​പ്പാണ്.​ 11 ഗാ​യ​ക​ർ ചേർന്ന് ആ​ല​പി​ച്ച ഗാ​ന​ത്തി​ന്‍റെ എ​ഡി​റ്റിംഗ് വി​നീ​ത് പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

വി​ജേ​ഷ് ഗോ​പാ​ൽ, ഡോ. ​ര​ശ്മി മ​ധു, സോ​ണി​യ അ​മോ​ദ്, അ​ഖി​ല ആ​ന​ന്ദ്, ജീ​ത്തു രാ​മ​ച​ന്ദ്ര​ൻ, സ​ജി​ൻ ജ​യ​രാ​ജ്, മോ​ഹ​ൻ കൊ​ല്ലം, ശ്രീ​ദേ​വി രാ​മ​ച​ന്ദ്ര​ൻ, നി​ഷ, എ​ബി​ൻ, സ്റ്റീ​വ എ​ബി​ൻ എ​ന്നി​വ​രാ​ണ് ഗായകർ. വി​ഷ്ണു ശി​വ​നാണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.