സു​ലൈ​മാ​ൻ മാ​ലി​കി​ന്‍റെ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മാ​യി മാ​ലി​കി​ന്‍റെ ട്രെ​യി​ല​ർ
Wednesday, July 7, 2021 12:57 AM IST
ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​കു​ന്ന മാ​ലി​ക്കി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. അ​ൻ​പ​ത്തി​യ​ഞ്ചു​കാ​ര​ൻ സു​ലൈ​മാ​ൻ മാ​ലി​കി​ന്‍റെ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളും ട്രെ​യി​ല​റി​ൽ കാ​ണാം. 27 കോ​ടി​യോ​ളം ബ​ജ​റ്റു​ള്ള ചി​ത്ര​ത്തി​ന് വേ​ണ്ടി 20 കി​ലോ​യോ​ളം ഭാ​രം ഫ​ഹ​ദ് കു​റ​ച്ചി​രു​ന്നു.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, വി​ന​യ് ഫോ​ർ​ട്ട്, നി​മി​ഷ സ​ജ​യ​ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്രം ജൂ​ലൈ 15ന് ​ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ റി​ലീ​സി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.