"കാ​രു​ണ്യ​രൂ​പ​നേ ക​രു​ണാ​മ​യ​നേ...' ദൈ​വ​കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണ​മാ​യി പു​തി​യ ഗാ​നം
Sunday, July 25, 2021 4:13 PM IST
ദൈ​വ​കാ​രു​ണ്യം അ​ന​ന്ത​മാ​ണ്, അ​വ​ർ​ണ​നീ​യ​മാ​ണ്. വാ​ക്കു​ക​ൾ കൊ​ണ്ട് മാ​ത്രം വി​വ​രി​ക്കാ​നാ​വാ​ത്ത ആ ​സ്നേ​ഹം സം​ഗീ​ത​മാ​യി തു​ളു​മ്പു​ക​യാ​ണ് ഇ​വി​ടെ. സി​നോ ആ​ന്‍റ​ണി​യു​ടെ സം​ഗീ​ത​ത്തി​ലൊ​രു​ങ്ങി​യ "കാ​രു​ണ്യ​രൂ​പ​നേ ക​രു​ണാ​മ​യ​നേ' എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ദൈ​വ​കാ​രു​ണ്യ​ത്തി​ന്‍റെ വ​ർ​ണ​ന​ക​ളാ​ണ്.

ടെ​സി ജോ​ൺ ചോ​ളം​ക​രി​യി​ൽ എ​ഴു​തി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യു​വ​ഗാ​യി​ക ഓ​വി​യ ടെ​സ് അ​ഗ​സ്റ്റി​നാ​ണ്. റേ​ഡി​യോ ആ​ഞ്ച​ലോ​സ് ആ​ണ് ആ​ൽ​ബം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ഗാ​നം ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.