ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ട്രെ​യി​ല​റു​മാ​യി "കു​റ്റ​വും ശി​ക്ഷ​യും'
Saturday, September 4, 2021 1:02 AM IST
ആ​സി​ഫ് അ​ലി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി രാ​ജീ​വ് ര​വി ഒ​രു​ക്കു​ന്ന ‘കു​റ്റ​വും ശി​ക്ഷ​യും’​ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. കാ​സ​ര്‍​ഗോ​ഡ് ന​ട​ന്ന യ​ഥാ​ര്‍​ത്ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ചി​ത്രം.

ഷ​റ​ഫു​ദീ​ൻ, സ​ണ്ണി വെ​യ്ൻ, അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്, സെ​ന്തി​ൽ കൃ​ഷ്ണ, ശ്രി​ന്ദ, തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ട​നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സി​ബി തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​ജി​ത്ത് ദി​വാ​ക​ര​നും സി​ബി തോ​മ​സും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​ബി തോ​മ​സി​ന്റെ നേ​തൃ​ത്തി​ലു​ള്ള അ​ഞ്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു ജ്വ​ല്ല​റി മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി വ​ട​ക്കേ​ന്ത്യ​യി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര​യാ​ണ് സി​നി​മ​യാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.